Visit KSFE Online payments portal ksfeonline.com for quick and easy monthly installment payments...
Kindly send your suggessions to ksfesa@gmail.com

2015, ഏപ്രിൽ 7, ചൊവ്വാഴ്ച

കെ.എസ് .എഫ്.ഇ ഓഫീസ് അറ്റന്റന്റ് തസ്തികയിൽ നിന്നും ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേയ്ക്കുള്ള പ്രൊമോഷൻ ടെസ്റ്റ്‌ 28.04.2015 ചൊവ്വാഴ്ച നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. 
ടെസ്റ്റിനുള്ള മാതൃകാ ചോദ്യ പേപ്പറുകൾ ബ്ലോഗിൽ നൽകിയിട്ടുണ്ട് .
ഈ പഴയ ചോദ്യോത്തരങ്ങൾ മാതൃകാ പരീക്ഷയായി ചെയ്തു നോക്കുക . ഉത്തരങ്ങൾ അതിനുശേഷം മാത്രം നോക്കി തെറ്റു തിരുത്തി പരിശീലിക്കുക.

ചോദ്യോത്തരങ്ങൾക്കായി promotion test tab ക്ലിക്ക് ചെയ്യുക.



                                                                                                              Best Wishes 
സെക്രട്ടറി 
KSFESA ആലപ്പുഴ