Visit KSFE Online payments portal ksfeonline.com for quick and easy monthly installment payments...
Kindly send your suggessions to ksfesa@gmail.com

2021, സെപ്റ്റംബർ 25, ശനിയാഴ്‌ച

 സ. സി.ബി.സി. വാര്യര്‍ അനുസ്മരണ സമ്മേളനം (25.09.2021)



NGO യൂണിയൻ ഹാളിൽ നടന്ന C.B.C.  വാരിയർ അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും അന്പലപ്പുഴ എം.എല്‍.എ.  ശ്രീ. H. സലാം ഉത്ഘാടനം ചെയ്തു . KSFE SA ജില്ലാ പ്രസിഡന്‍റ്  സ : സുസ്മിത സുന്ദരന്‍ അദ്ധ്യക്ഷ പദവിയലങ്കരിച്ച സമ്മേളനത്തിൽ  KSFE SA ജില്ലാ സെക്രട്ടറി സ: ഉല്ലാസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി  സ: മുരളികൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി. ശ്രീ. H സലാം എം.എല്‍.എ.-യെയും ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സണായ സൗമ്യാ രാജിനെയും സമ്മേളനത്തില്‍ ആദരിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്‍റോയും വിതരണം ചെയ്തു. ഓഫീസേഴ്സ് യൂണിയൻ ആലപ്പുഴ ജില്ലാ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, KSFE SA ആലപ്പുഴ ജില്ലാ ട്രഷറർ സ. സജിമോൻ ഡി., ജോ. സെക്രട്ടറി സ. അനിൽകുമാർ, വനിതാ സബ് കമ്മറ്റി കൺവീനർ സ. രശ്മി ബാലൻ എന്നിവർ ആശംസയറിയിച്ചു. ജോ. സെക്രട്ടറി രാജീവ് എസ്. സമ്മേളനത്തിൽ നന്ദി പറഞ്ഞു.



2021, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

 സ. സി.ബി.സി. വാര്യര്‍ അനുസ്മരണ സമ്മേളനം


സ. സി.ബി.സി. വാര്യര്‍ അനുസ്മരണ സമ്മേളനം, മെരിറ്റ് അവാര്‍ഡ്, ക്യാഷ് അവാര്‍ഡ് വിതരണം, ആദരിക്കല്‍ ചടങ്ങുകള്‍...
2021 സെപ്റ്റംബര്‍ 25 ശനി ഉച്ചകഴിഞ്ഞ് 2.30ന്
എന്‍.ജി.ഓ. യൂണിയന്‍ ഹാള്‍, ആലപ്പുഴ

ബ്ലോഗ് ആര്‍ക്കൈവ്