നമ്മുടെ ഇരുപത്തിയേഴാമത് സംസ്ഥാന സമ്മേളനം 2013 ഏപ്രില്‍ മാസം ആലപ്പുഴയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
അതിനു മുന്നോടിയായി ജില്ലാ സമ്മേളനം ഫെബ്രുവരി 24 നും മേഖലാ സമ്മേളനങ്ങള്‍ ഫെബ്രുവരി 10- ന് മുന്‍പായും യൂണിറ്റ് സമ്മേളനങ്ങള്‍ ജനുവരി 30- ന് മുന്‍പായും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ