കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷന്റെ ആലപ്പുഴ മേഖലാ സമ്മേളനം 2013 ഫെബ്രുവരി 23 ന് ശനിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് ആലപ്പുഴ കുഞ്ചുപിള്ള സ്മാരക ഹാളില്‍ വച്ച് KSFESA ജനറല്‍ സെക്രട്ടറി സ. മുരളീക്യഷ്ണപിള്ള ഉത്ഘാടനം ചെയ്യുന്നു. സമ്മേളനത്തില്‍ സജീവ സാന്നിദ്ധ്യമായി എല്ലാ സഖാക്കളും ക്യത്യ സമയത്ത് തന്നെ എത്തിച്ചേരുക.
മേഖലാ സെക്രട്ടറി
സബില്‍രാജ്