
കെ.എസ്.എഫ്.ഇ ജീവനക്കാരുടെ പൊരുതുന്ന സമര സംഘടനയായ KSFESA (CITU) യുടെ ആഭിമുഖ്യത്തില്‍ KSFE യെ സംരക്ഷി ക്കാനായി തലസ്ഥാന നഗരിയെ ചെങ്കടലാക്കിയ സെക്രട്ടേറി യേറ്റ് മാര്‍ച്ച് സ: VS ഉത്ഘാടനം ചെയ്തു. സ.ആനന്ദലവട്ടം ആനന്ദന്‍ സ. കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. KSFE യുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അക്ഷീണം പ്രയത്നിക്കുവാന്‍ സംഘടനയും സഖാക്കളും എന്നുമുണ്ടാകും എന്ന് അടിവരയിട്ടുറപ്പിക്കുന്ന ഗംഭീര പങ്കാളിത്തത്തിന് സഖാക്കള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. സമര പ്രതിക്ഷേധ പരിപാടികളില്‍ നമ്മോടൊപ്പം ഉറച്ച പിന്തുണയുമായി സഹകരിച്ച KSFE-OU അംഗങ്ങള്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു..... അഭിവാദ്യങ്ങള്‍ .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ