സ്വതന്ത്ര
ഭാരതത്തിന്റെ ചരിത്രത്തിലെ എറ്റവും വലിയ തൊഴിലാളി മുന്നേറ്റം 2013
ഫെബ്രുവരി 20,21 തീയതികളിലായി 48 മണിക്കൂര്‍ പൊതുപണിമുടക്ക്
പ്രഖ്യാപിച്ചിരിക്കുന്നു. ഭാരതത്തിലെ തൊഴിലാളികള് കോടിയുടെ നിറം നോക്കാതെ
തൊഴിലാളി വിരുദ്ധ പൊതുമേഖലാ വിരുദ്ധ നയങ്ങള്‍ക്കെതിരായി അണിചേരുന്നു . നാം
ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം ഒന്നടങ്കം
ഏറ്റെടുത്തു എന്നത് സമരത്തിന്റെ പ്രാധാന്യം വര്ധിപ്പുക്കുന്നു. ഇന്ത്യന്‍
തൊഴിലാളി കളുടെ അവകാശ സമര പോരാട്ടത്തില്‍ നമുക്കൊന്നായ് അണിചേരാം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ